Search
  • Thirumala Sathya Das

ഓർമ്മകൾക്ക് പ്രായം ഏറുന്നില്ല !

70 വർഷം മുൻപ് പ്രൈമറി സ്കൂളിൽ ആദ്യമായി തുടങ്ങിയ സാഹിത്യ സമാജത്തിൽ എന്നെ പരിശീലിപ്പിക്കുകയും എനിക്ക് പ്രസംഗ പരിശീലനം നൽകുകയും ചെയ്ത ചാക്കോ സാറിനെയും അദ്ദേഹത്തിന്റെ അച്ഛൻ വർക്കി സാറിനെയും സ്നേഹബഹുമാനങ്ങളോടെ ഈ അധ്യാപകദിനത്തിൽ അനുസ്മരിക്കുന്നു. ഹൈസ്കൂൾ ക്ലാസ്സുകളിൽ ഹിന്ദി പഠിപ്പിച്ച രാമകൃഷ്ണൻ നായര് സാറിനെയും ഉത്സാഹിച്ചു പഠിക്കാൻ പ്രേരിപ്പിച്ച കൊച്ചുട്ടി സാറിനെയും മലയാളം പഠിപ്പിച്ച ചാണ്ടി സാറിനെയും ഓർക്കാതെ വയ്യ. പ്രേയൂണിവേഴ്സിറ്റി കു മലയാളം പഠിപ്പിച്ച അമ്പലപ്പുഴ രാമവർമ സാറും മനസ്സിൽ നിറഞ്ഞു നില്കുന്നു. പോളിടെക്നിക്കിൽ പ്രിൻസിപ്പൽ K G മേനോൻ സാറും , B S... വാര്യർ സാറും ബാലചന്ദ്രൻ സാറും ഒക്കെ നൽകുന്നത് നല്ല ഓർമ്മകൾ മാത്രം. തിരുവനന്തപുരം എഞ്ചിനീറിങ് കോളേജിൽ 1980 മുതൽ പാർട്ട്‌ ടൈം ഡിഗ്രി കോഴ്സിന് (civil) എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും നന്ദി പൂർവ്വം അനുസ്മരിക്കുന്നു

4 views0 comments

Recent Posts

See All

Jagadguru Swami Sathyananda Saraswathi

Jagadguru Swami Sathyananda Saraswathi has had inborn spiritual disposition that flowered as he grew up. On the eve of the departure to Himalayas Gurupadar summoned Him to the Ashram and Swamiji spent

ക്ഷേത്രങ്ങൾ എല്ലാം വിശ്വാസികളുടേതുമാണ്.!

കളങ്കമില്ലാത്ത കേരളത്തിലെ മുസ്ലിം ക്രിസ്ത്യൻ പെണ്മക്കളോട് ഒരഭ്യര്ഥന. നിങ്ങൾ അടുത്തുള്ള ദേവീക്ഷേത്രങ്ങളെ കുറിച്ച് ഓർക്കുക. അതിനുള്ളിൽ ഇരിക്കുന്നത് നിങ്ങളുടെ തന്നെ സ്വരൂപമാണ്. യേശുവും പ്രവാചകനും അല്ല. അ