Search
  • Thirumala Sathya Das

ക്ഷേത്രങ്ങൾ എല്ലാം വിശ്വാസികളുടേതുമാണ്.!

കളങ്കമില്ലാത്ത കേരളത്തിലെ മുസ്ലിം ക്രിസ്ത്യൻ പെണ്മക്കളോട് ഒരഭ്യര്ഥന. നിങ്ങൾ അടുത്തുള്ള ദേവീക്ഷേത്രങ്ങളെ കുറിച്ച് ഓർക്കുക. അതിനുള്ളിൽ ഇരിക്കുന്നത് നിങ്ങളുടെ തന്നെ സ്വരൂപമാണ്. യേശുവും പ്രവാചകനും അല്ല. അവർ ഈ പദവി കഴിഞ്ഞവരാണ്. നിങ്ങൾ ദേവി സങ്കല്പത്തിൽ നിറയണം. മദ്യപാനിയല്ലാത്ത ഭർത്താവിനെ സ്നേഹിച്ചു നല്ലവരായ മക്കൾക്കു ജന്മം കൊടുക്കണം. കാമഭ്രാന്ത് പിടിച്ച ഒരു പന്നിയേയും വീട്ടിനകത്തു കയറ്റരുത്. വർഗീയത വളർത്തുന്ന ഒരു സംസാരവും കേൾക്കരുത്. എപ്പോഴും രൂപത്തോട് കൂടിയും അല്ലാതെയും ആ ചൈതന്യം കൂടെ യുണ്ട്. നിങ്ങൾ പഠിച്ച പോലെ പ്രാർത്ഥിക്കൂ. ക്ഷേത്രങ്ങൾ എല്ലാം വിശ്വാസികളുടേതുമാണ്. ഇല്ലെങ്കിൽ എല്ലാ വിശ്വാസികളും ഒരുമിച്ചു നിന്നാൽ അങ്ങനെ ആക്കിയെടുകാം. ഈ ആശയത്തോട് യോജിക്കുന്നവർ mail ചെയ്യൂ. കുട്ടനാടും ചവറയും നല്ലവരുടെ സാമ്പിൾ യുദ്ധഭൂമി. ധർമപക്ഷവും അധർമപക്ഷവും തമ്മിൽ. ധർമത്തിന് വേണ്ടി നിൽക്കുവാൻ തയ്യാറുള്ളവർ എഴുതുക. അവിടുത്തെ റസിഡന്റ് അസോസിയേഷനുകളുടെ പരിചയപെടുത്താലോടെ. കോഓർഡിനേറ്റർ gbnair40@gmail.com..നമ്മുടെ മുന്നണി IDF.

3 views0 comments

Recent Posts

See All

Jagadguru Swami Sathyananda Saraswathi

Jagadguru Swami Sathyananda Saraswathi has had inborn spiritual disposition that flowered as he grew up. On the eve of the departure to Himalayas Gurupadar summoned Him to the Ashram and Swamiji spent